Share this Article
News Malayalam 24x7
കരുവന്നൂർ കേസ്; നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; നിബന്ധനകൾ അറിയാം
Karuvannur case; Opportunity for investors to withdraw money; Know the terms

കരുവന്നൂര്‍ ബാങ്കില്‍ നാളെ മുതല്‍ നിക്ഷേപര്‍ക്ക് നിബന്ധനകളോടെ പണം നൽകി തുടങ്ങും. അമ്പതിനായിരം വരെയുള്ള കാലാവധി തികഞ്ഞ നിക്ഷേപങ്ങള്‍ നവംബര്‍ 11 മുതല്‍ പിന്‍വലിക്കാം. പണം വാങ്ങുന്നവര്‍ക്ക് പുതുക്കി നിക്ഷേപിക്കാനും അവസരമെന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories