Share this Article
News Malayalam 24x7
Watch Video വനിതാ CPO ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം 7 ദിവസം പിന്നിടുന്നു
Kerala Women CPO Candidates Hunger Strike Enters Day 7

സെക്രട്ടേറിയറ്റിന് മുന്നിലെ വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം ഏഴാം ദിവസമായ ഇന്ന് സാക്ഷ്യം വഹിച്ചത്, മുട്ടിലിഴഞ്ഞുള്ള പ്രതിഷേധത്തിനാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് മുട്ടിലിഴഞ്ഞ് പ്രതിഷേധം കടുപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories