Share this Article
News Malayalam 24x7
Watch Video ബാറില്‍ DJ പാര്‍ട്ടിക്കിടെ സംഘര്‍ഷം; യുവാവിനെ ബിയര്‍ കുപ്പികൊണ്ട് യുവതി ആക്രമിച്ചു
Woman Attacks Man with Beer Bottle at Bar DJ Party

കൊച്ചി എടശ്ശേരി ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. യുവാവിനെ ബിയര്‍ കുപ്പികൊണ്ട് യുവതി ആക്രമിച്ചു. സംഭവത്തില്‍ ഉദയംപേരൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories