കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. AICC ആസ്ഥാനമായ ഇന്ദിരാഭാവനില്‍ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് യോഗം ചേരുക. യോഗത്തിൽ തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുക്കും.