പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വിശദീകരണവുമായി സജി ചെറിയാന്‍. കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ തീരുമാനിച്ചു. അതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. അദ്ദേഹം നല്‍കിയത് മികച്ച സേവനം അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയത് നല്ല അവസരമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.