തിരുവനന്തപുരം അമരവിള ചെക്‌പോസ്റ്റില്‍ വന്‍ രാസലഹരി വേട്ട. 200 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി സുഹൈൽ നസീർ പിടിയിലായി. ബാംഗ്ലൂരില്‍ നിന്ന് വോള്‍വോ ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ