Share this Article
KERALAVISION TELEVISION AWARDS 2025
വയനാട്ടിലുമുണ്ട് സൂര്യകാന്തി; സൂര്യകാന്തി പാടം കാണാന്‍ ചുരം കയറി സഞ്ചാരികള്‍
വെബ് ടീം
posted on 05-05-2023
1 min read
Wayand Sunflower Farm

അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ സജീവമായ സൂര്യകാന്തികൃഷി വയനാട്ടിലും വേരുറയ്ക്കുന്നു.വരുമാനത്തിനൊപ്പം വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ കൂടി ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ സൂര്യകാന്തി പരീക്ഷിച്ചത്. പീതശോഭയില്‍ പൂത്തുനില്‍ക്കുന്ന പൂപ്പാടം കാണാന്‍ നിരവധി സഞ്ചാരികളാണ് ചുരം കയറിയെത്തുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories