ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡ് ഹൈക്കോടതിയെ നിലപാട് അറിയിച്ചു. രണ്ട് മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി നല്‍കാം. സബ് ടൈറ്റിലില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ്. കോടതി രംഗങ്ങളില്‍ ജാനകി ഒഴിവാക്കണം.കഥാപാത്രത്തിന് ഇനീഷ്യല്‍ കൂടി ഉപയോഗിക്കണം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ