Share this Article
Union Budget
മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്; ലിസ്റ്റിൻ സ്റ്റീഫൻ
Listin Stephen

മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.  താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്നുംആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും നിർമാതാവ് മുന്നറിയിപ്പ് നൽകി.കൊച്ചിയിൽ നടന്ന നടൻ ദിലീപിൻ്റെ 150 - മത് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഒഫീഷ്യൽ ലോഞ്ചിoഗ് ടങ്ങിലാണ്  നിർമാതാവിൻ്റെ വിമർശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories