Share this Article
KERALAVISION TELEVISION AWARDS 2025
Watch Video വി ഡി സതീശനും അടൂര്‍ പ്രകാശും ഇന്ന് അനന്തുവിന്റെ വീട്ടിലെത്തും; പ്രതിഷേധം ശക്തമാക്കാന്‍ UDF, LDF
Satheesan, Adoor Prakash

നിലമ്പൂരില്‍ പ്രതിഷേധം ശക്തമാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും.  പ്രതിപക്ഷനേതാവ് വി.ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ഇന്ന് മരിച്ച അനന്തുവിന്റെ വീട്ടിലെത്തും. വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് വഴിക്കടവ് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് ഇന്ന് മാര്‍ച്ച് നടത്തും. കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസും ഉപരോധിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories