Share this Article
News Malayalam 24x7
സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
Camera and seat belts mandatory for vehicles undergoing fitness from November 1; Minister Antony Raju

സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാ ബസുടമകളും സമരത്തിനൊപ്പമില്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കമുള്ള എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ബസുടമകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കില്ല. ശബരിമല സീസണില്‍ അനിശ്ചിതകാല സമരം നടത്തി സമ്മര്‍ദ്ദം ചെലുത്താനാണ് ശ്രമം.ഇതിന് വഴങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories