ഹൈദരാബാദിലെ ചാര്‍മിനാറില്‍ തീപിടിത്തത്തില്‍ 17 മരണം. ഗുല്‍സാര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ രണ്ട് സത്രീകളും 2 കുട്ടുകളും. നിരവധി പേര്‍ക്ക് പരിക്കേറ്റു.