Share this Article
image
എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതല്‍ തവണ കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തി നേപ്പാള്‍ സ്വദേശി
വെബ് ടീം
posted on 18-05-2023
1 min read
 A climber scaled Everest for the 26th time

എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതല്‍ തവണ കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തി നേപ്പാള്‍ സ്വദേശി.പ്രശസ്ത നേപ്പാളി പര്‍വതാരോഹകനായ കാമി റീത്ത ഷെര്‍പ്പ 27-ാം തവണയാണ് എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ലോകത്തെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കീഴടക്കിയതിന്റെ ലോക റെക്കോഡാണ് കാമി റിത സ്വന്തം പേരില്‍ പുതുക്കിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article