Share this Article
News Malayalam 24x7
വിന്‍സിയുടെ തുറന്നുപറച്ചിലിനെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു; മാലാ പാര്‍വതി
Mala Parvathy Applauds Vincy Aloshious for Speaking Out

വിന്‍സിയുടെ തുറന്നുപറച്ചിലിനെയും ധൈര്യത്തെയും അഭിനന്ദിക്കുന്നുവെന്ന് അഭിനേത്രി മാലാ പാര്‍വതി. ഇപ്പോള്‍ എല്ലാ സെറ്റുകളിലും ആഭ്യന്തര കമ്മിറ്റികളും, ചേംബറും എല്ലാം ഉള്ളതിനാല്‍ തന്നെ വിന്‍സിയുടെ പരാതിയില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമ്മ അടക്കമുള്ള സംഘടനകള്‍ വിഷയത്തെ ഗൗരവമായി സ്വീകരിച്ചിട്ടുണ്ടെന്നും മാല പാര്‍വതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories