Share this Article
News Malayalam 24x7
'ജാമ്യം ലഭിച്ചത് വേദനാജനകമാണ്, പ്രതികളെ പിന്തുണയ്ക്കുകയാണ് സർക്കാർ'; ഷഹബാസിന്റെ പിതാവ്
Shahbaz's Father

ഷഹബാസ് വധക്കേസിലെ ആറ് പ്രതികൾക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. പ്രതികൾക്ക് ജാമ്യം ലഭിച്ചത് വേദനാജനകമാണ്. പ്രതികളെ പിന്തുണയ്ക്കുകയാണ് സർക്കാർ. സർക്കാരിന്റെയും നീതിപീഠത്തിന്റെയും നടപടി പ്രതിഷേധാർഹമാണ്. പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം. പ്രതികൾക്ക് 15 വയസുള്ളവരുടെ മനോഭാവമല്ല. താൻ അനുഭവിച്ച വേദന ഇനി ഒരു രക്ഷിതാവിനും ഉണ്ടാവാൻ പാടില്ലെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories