Share this Article
image
'നാകില് നെല്‍ മനുഷ്യന്റ കഥ' - പത്മശ്രീ ചെറുവയല്‍ രാമന്റെ ജീവിതം ഡോക്യുമെന്ററിയായി
വെബ് ടീം
posted on 29-05-2023
1 min read
Life of Cheruvayal Raman -  Documentary

പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനായ പത്മശ്രീ ചെറുവയല്‍ രാമന്‍ന്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി തയ്യാറായി. നാകില് നെല്‍ മനുഷ്യന്റ കഥ എന്ന പേരിലൊരു ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് ഒരു സംഘം മാധ്യമപ്രവര്‍ത്തകരാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article