Share this Article
News Malayalam 24x7
Watch Video ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം; ഇസ്രയേലില്‍ 10 ഓളം പേര്‍ക്ക് പരിക്ക്‌
Israel-Iran Conflict

മൂന്നാം ദിവസവും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇസ്രയേലിലെ ജറുസലേം ഹൈഫ, ടെല്‍ അവീവ് എന്നി നഗരങ്ങളിലായിരുന്നു ഇറാന്‍ ആക്രമണം. 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ മിസൈൽ കേന്ദ്രങ്ങളും  ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിന്റെ രഹസ്യഅന്വേഷണ വിഭാഗം മേധാവി കൊല്ലപ്പെട്ടു. ഇറാനില്‍ 224 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories