Share this Article
News Malayalam 24x7
ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി
വെബ് ടീം
posted on 01-05-2023
1 min read
Abhilash Tomy Make History, Finishes second in Golden Global Race

ഗോള്‍ഡന്‍ ഗ്ലോബ് പായ് ഞ്ചി റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അഭിലാഷ് ടോമി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ താരം.


റേസില്‍ ഒന്നാം സ്ഥാനത്തെത്തിയത് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ്റ്റ്ന്‍ ന്യൂഷെഫറാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ക്രിസ്റ്റ്ന്‍ ന്യൂഷെഫര്‍. യാത്ര തുടങ്ങിയ ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോന്‍ തീരത്ത് തന്നെയാണ് ഫിനിഷിംഗും പൂര്‍ത്തിയാക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories