നിമിഷ പ്രിയ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ചതിൽ വിശദീകരണവുമായി എപി അബൂബക്കർ മുസ്ലിലാർ. എക്സിൽ റീപോസ്റ്റ് ചെയ്ത വാർത്ത കാണാതായത് എ.എൻ.ഐ നീക്കം ചെയ്തതിനെ തുടർന്നെന്നും വിശദീകരണം. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ