മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമര്‍ശം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെങ്കിലും ശൂന്യവേളയില്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. സ്പീക്കര്‍ നിക്ഷ്പക്ഷമായല്ല പെരുമാറന്നതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.