Share this Article
KERALAVISION TELEVISION AWARDS 2025
Watch Video ഷഹബാസ് കൊലപാതകം; പ്രതികൾക്ക് പ്ലസ് വൺ പ്രവേശനം നൽകിയതിൽ പ്രതിഷേധിം
Protest Over Plus One Admission for Shahbaz Murder Accused

താമരശേരി ഷഹബാസ് കൊലപാതക്കേസിലെ പ്രതികൾക്ക് പ്ലസ് വൺ പ്രവേശനം നൽകിയതിൽ പ്രതിഷേധിച്ച്  ജനകീയ പ്രതിരോധ സമിതി സ്കൂൾ ഉപരോധിക്കും. കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article