നിലമ്പൂർ ഉപതെഞ്ഞെടുപ്പിലെ പരാജയം അന്വേഷിക്കാൻ സി.പി ഐ എം നടപടി തുടങ്ങി. വോട്ട് ചോർന്നത് ഉൾപ്പെടെ അന്വേഷിക്കാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം. എൽഡിഎഫ് സമാന്തരമായി പരാജയ കാരണങ്ങൾ അന്വേഷിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ