Share this Article
News Malayalam 24x7
Watch Video സിപിഐഎം വിശാല ജില്ലാ സമിതി; യോഗങ്ങൾ ഈ മാസം 26ന് തുടങ്ങും
CPI(M) Extended District Committee Meetings to Begin on September 26

സിപിഐഎം വിശാല ജില്ലാ സമിതി യോഗങ്ങൾ ഈ മാസം 26ന് തുടങ്ങും. ആലപ്പുഴയിലാണ് ആദ്യ യോഗം ചേരുന്നത് . കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഈ യോഗത്തിൽ ജില്ലാ നേതൃമാറ്റം ഉൾപ്പടെ ചർച്ചയാകും. ഒക്ടോബർ 19നാണ് കണ്ണൂരിലെ ജില്ലാ സമിതി യോഗം ചേരുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories