Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണം നഷ്ടപ്പെട്ട സംഭവം; കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി Watch Video
Sabarimala Gold Scandal

ശബരിമലയിലെ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. പ്രത്യേക അന്വേഷണസംഘം സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തട്ടെയെന്ന് കോടതി. കേസില്‍ ഡിജിപിയെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി ഒന്നരമാസത്തിനകം മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. അന്വേഷണകാലയളവില്‍ സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories