Share this Article
News Malayalam 24x7
കള്ളക്കഥയുണ്ടാക്കാനാണ് ഇ.ഡിയുടെ ശ്രമം; എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
MV Govindan

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് MLAയുടെയും പേരില്‍ കള്ളക്കഥയുണ്ടാക്കുന്നത് ഇ.ഡിയുടെ ശ്രമമെന്ന്  CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും തകര്‍ക്കാമെന്ന ഇ.ഡിയുടെ നിലപാടാണ് പ്രകടമായത്. അതിനെയെല്ലാം രാഷ്ട്രീയമായും സംഘടനാപരമായും നേരിട്ട് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും കള്ളക്കഥകള്‍ ഒന്നും കേരളം അംഗീകരിക്കാന്‍ പോകുന്നില്ലെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories