Share this Article
News Malayalam 24x7
Watch Video ജി സുധാകരന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്ത് വെളിപ്പെടുത്തണം; ആരോപണവുമായി എച്ച് സലാം
Disclose Assets of G Sudhakaran and Wife

ജി സുധാകരനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി എച്ച് സലാം. സുധാകരന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്ത് വെളിപ്പെടുത്തണമെന്നും ആവശ്യം. 2021 ലെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ജി സുധാകരൻ നൽകിയിട്ടില്ലെന്നും എച്ച് സലാം. പാർട്ടി തുക കൈപ്പറ്റിയാണ് സുധാകരൻ പ്രചരണ പരിപാടിയിൽ പങ്കെടുത്തതെന്നും എച്ച് സലാം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories