കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിനെതിരെ പത്തനംതിട്ടയില്‍ സിപിഐഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ചിറ്റാര്‍, പെരുനാട്, വടശേരിക്കര, ആരുവാപ്പുലം, കൊല്ലുമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളിലാണ് ഹര്‍ത്താല്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ