Share this Article
Watch Video പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും
 P.P. Divya

പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ്  കഴിഞ്ഞ ദിവസം ടെന്‍ഡര്‍ ഇല്ലാതെ നിര്‍മാണ കരാര്‍ നല്‍കിയ കാര്‍ട്ടന്‍ ഇന്ത്യ ദിവ്യയുടെ ബിനാമിയോ എന്ന് അന്വേഷിക്കാൻ സര്‍ക്കാര്‍ ഉത്തരവ് നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories