ഖത്തർ കെഎംസിസി ഓഫീസിൽ 8 കോടി രൂപ കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ വ്യവസായിയും സംഘടനയുടെ കായിക വിഭാഗം കൺവീനറുമായ റൊട്ടാന റസാഘിനെ പുറത്താക്കി.ലീഗ് നേതൃത്വമാണ് നടപടി സ്വീകരിച്ചത്. എന്നാൽ കവർച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് റസാഖ് വ്യക്തമാക്കി .