Share this Article
News Malayalam 24x7
Watch Video ചികിത്സാപ്പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; അന്വേഷണ സമിതി DMO-യ്ക്ക് റിപ്പോര്‍ട്ട് നല്‍കി
 Housewife's Death Due to Alleged Medical Negligence

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചെന്ന് പരാതിയിൽ അന്വേഷണ സമിതി ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. മരിച്ച തങ്കമണിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് നൽകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories