Share this Article
News Malayalam 24x7
Watch Video പാറശ്ശാല റെയിൽവേ ട്രാക്കിലെ മണ്ണിടിച്ചിൽ; 6 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
 6 Passenger Trains Cancelled Due to Track Disruption

പാറശ്ശാലയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 6 ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകൾ വൈകും. ചില ട്രയിനുകളുടെ യാത്ര വെട്ടിച്ചുരുക്കി. യാത്രക്കാർക്കായി റെയിൽവേ, ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories