തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസിക തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ശബരിമല കൊള്ളക്കാരെ സംരക്ഷിക്കുന്നതിന് ജനം മാപ്പുനല്‍കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.