കുറ്റാരോപിതനെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹൂല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖകള്‍ ഗൗരവമുള്ളതാണ്. ശബ്ദരേഖകളുടെ ആധികാരികത പരിശോധിക്കണം. മാങ്കൂട്ടത്തിൽ പാര്‍ട്ടി പദവി രാജിവച്ചത് പാര്‍ട്ടി ആവശ്യപ്രകാരമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.