തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിൽ നീന്തല്‍ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുശർക്കോട് സ്വദേശി ആരോമൽ, ഷിനിൽ എന്നിവരാണ് മരിച്ചത്. ആനാട് ഗ്രാമപഞ്ചായത്ത് വക നീന്തൽ പരിശീലന കുളത്തിലാണ് അപകടം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ