Share this Article
KERALAVISION TELEVISION AWARDS 2025
Watch Video നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
Nilambur Bypoll

നിലമ്പൂർ  ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയില്‍ മുന്നണികള്‍. 74.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മണ്ഡലം നിലനിർത്താൻ കഴിയുമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. സ്വാധീന മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പി.വി. അന്‍വര്‍ മണ്ഡലത്തില്‍ തനിക്കുള്ള പിന്തുണ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article