സംസ്ഥാനത്ത്, അടുത്ത വര്‍ഷം മുതല്‍, 6 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കുകയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ എല്ലാ വര്‍ഷവും പുതുക്കണമെന്നും മന്ത്രി പറഞ്ഞു.