വിഴിഞ്ഞം തുറമുഖത്തിന്റെ ചെലവില്‍ ഏറിയ പങ്കും വഹിച്ചത് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ തളരാതെ കേരളം മുന്നോട്ട് പോയി. പദ്ധതി പൂര്‍ത്തിയാക്കാനുള്ള ഊര്‍ജം നല്‍കിയത് നാടിന്റെ ഒരുമയും ഐക്യവും. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.