Share this Article
News Malayalam 24x7
മധ്യപ്രദേശിലെ ക്ഷീരവ്യവസായത്തിലും അമൂല്‍ ആധിപത്യം സ്ഥാപിക്കുന്നു
വെബ് ടീം
posted on 04-06-2023
1 min read
Amul Dominates the Dairy Industry in Madhya Pradesh

കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പിന്നാലെ മധ്യപ്രദേശിലെ ക്ഷീരവ്യവസായത്തിലും ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമൂല്‍ ആധിപത്യം സ്ഥാപിക്കുന്നു. മധ്യപ്രദേശിന്റെ തദ്ദേശീയ ബ്രാന്‍ഡായ സാഞ്ചിയെ വിലക്കി അമൂലിന് പ്രധാന്യം നല്‍കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories