Share this Article
image
മുതലയും കൂറ്റന്‍പെരുമ്പാമ്പും ; പൂവറ്റൂര്‍ അംബേക്കര്‍ ഗ്രാമത്തില്‍ ഭീകര ജീവികളുടെ വിളയാട്ടം
വെബ് ടീം
posted on 14-05-2023
1 min read
Clay Modeling Done By Kids

കൊല്ലത്ത് പൂവറ്റൂര്‍ അംബേക്കര്‍ ഗ്രാമത്തില്‍ മുതലയും കൂറ്റന്‍പെരുമ്പാമ്പും. എന്നാല്‍ ഭയപ്പടേണ്ടതില്ല, ഇതൊക്കെ മണ്ണില്‍ തീര്‍ത്തതാണെന്നു മാത്രം. ചേറിലും ചെളിയിലും പ്രദേശത്തെ കുട്ടികൂട്ടങ്ങളാണ് ഈ കൗതുക കാഴ്ചയൊരുക്കിയത്. സ്‌കൂള്‍ വേനലവധിക്കായി അടച്ചതോടെ ബാറ്റുംബോളുമായി സമീപത്തെ കളിയിടത്തിലേക്ക് എത്തിയ കുട്ടികള്‍ക്ക് കളിയിടത്തില്‍ അധികദിനം കളിതുടരാന്‍ ആയില്ല.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article