പഹല്‍ഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷന്‍ സിന്ദൂരി'ലൂടെ ഇന്ത്യ നല്‍കിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നി. പ്രധാനമന്ത്രിക്കും സൈന്യത്തിനും നന്ദിയെന്നും ആരതി പറഞ്ഞു.