നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം ചോദ്യോത്തര വേളയില്‍ ആശുപത്രികളിലെ ഉപകരണക്ഷാമത്തില്‍ മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ ഉപകരണങ്ങള്‍ വാങ്ങേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്.നേട്ടങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടുത്ത വര്‍ഷത്തോടെ രണ്ടര ലക്ഷം കണക്ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല.