കോഴിക്കോട് ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ, സിപിഒ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ