Share this Article
News Malayalam 24x7
പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ സംസ്‌ക്കരിച്ച് തുണി ഉണ്ടാക്കി അതില്‍ ചിത്രം വരച്ച് ഒരു മിടുക്കി
വെബ് ടീം
posted on 05-06-2023
1 min read
Drawing picture by Using Recycled Plastic

പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ സംസ്‌ക്കരിച്ച് ഉണ്ടാക്കിയ തുണിയില്‍ ചിത്രം വരച്ച് വ്യത്യസ്തമായ രീതിയില്‍ പരിസ്ഥിതിയ്ക്കായി ശബ്ദമുയര്‍ത്തുകയാണ് കൊച്ചി ഭവന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ വന്ദന ശ്രീനിവാസന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുഖമാണ് വന്ദന വരച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ അദ്ദേഹത്തിന് സമ്മാനിക്കാനാണ് ഈ കൊച്ചുമിടുക്കിയുടെ തീരുമാനം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories