Share this Article
KERALAVISION TELEVISION AWARDS 2025
അരിക്കൊമ്പനെ മെരുക്കാന്‍ മുത്തു എന്ന അരശിരാജ
വെബ് ടീം
posted on 29-05-2023
1 min read
Arashi Raja , The Trained Elephant

അരിക്കൊമ്പനെ പോലെ, അരി തേടി നടന്നിരുന്ന ഒരു ആന ഉണ്ടായിരുന്നു തമിഴ്നാട്ടില്‍, പേര് അരശി രാജ. പരാക്രമങ്ങള്‍ വര്‍ധിച്ചതോടെ, തമിഴ്‌നാട് അവനെ പിടികൂടി, പരിശീലിപ്പിച്ച് കുംകി ആനയാക്കി, മുത്തു എന്ന പേരും നല്‍കി. അരിക്കൊമ്പനെ മെരുക്കാനായി, കമ്പത്ത് എത്തിയിരിക്കുന്നത് മുത്തുവിന്റെ നേതൃത്വത്തിലുള്ള കുംകി ആന സംഘമാണ്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article