Share this Article
Watch Video ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ
Cheranalloor Incident

കൊച്ചി ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ. കൊച്ചി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷിനെ  മാറ്റി.  പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories