Share this Article
Watch Videoതൃശൂരില്‍ സഹോദരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
: Brother and Sister Found Deceased

തൃശൂരില്‍ സഹോദരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ ഇന്ദിര, സഹോദരന്‍ ഗോപി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories