Share this Article
Watch Video അപവാദപ്രചരണം ചോദ്യം ചെയ്തതിന് പൊലീസുകാരൻ്റെ ഭാര്യക്ക് പൊലീസുകാരിയുടെ മര്‍ദ്ദനം
onflict Between Police Personnel and Spouse

തൃശൂര്‍ വടക്കാഞ്ചേരിയില്‍ അപവാദപ്രചരണം ചോദ്യം ചെയ്തതിന് പൊലീസുകാരന്റെ ഭാര്യക്ക് പൊലീസുകാരിയുടെ മര്‍ദ്ദനം. വടക്കാഞ്ചേരി പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. പൊലീസുകാരന്റെ ഭാര്യയെ വനിതാ SCPO   മര്‍ദിച്ചു എന്നാണ് പരാതി. ഇരുവര്‍ക്കും എതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories