Share this Article
News Malayalam 24x7
Watch Video അഭിജിത് ദീപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും
Abhijit Deepke

ഡല്‍ഹിയിലെ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഉടന്‍ മന്തിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. ദീപ്‌കെയെ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അതേസമയം, ഇന്നലെ നടന്ന തിരംഗ മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാലാണ് കേസെടുത്തത്. ഒന്നിലേറെ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories