Share this Article
News Malayalam 24x7
Watch Video പാറശ്ശാല റെയിൽവേ ട്രാക്കിലെ മണ്ണിടിച്ചിൽ; പാളം തെറ്റിയ ട്രെയിൻ എൻജിൻ നീക്കി
Parassala Train Engine Derailment

തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് പാളം തെറ്റിയ ട്രെയിൻ എൻജിൻ നീക്കി. ട്രാക്കിലെ മണ്ണ് നീക്കൽ തുടരുന്നു.  ബിലാസ്പുർ – തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിനാണ് പുലർച്ചെയോടെ അപകടത്തിൽപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories