Share this Article
News Malayalam 24x7
Watch Video ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ സിജെപി; തിരംഗാ മാർച്ച് ഇന്ന്
CJP Intensifies Protest Demanding CEC Gyanesh Kumar's Resignation

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ സിജെപി. ഡല്‍ഹി കൊണാട്ട് പ്ലേസിലെ  സെന്‍ട്രല്‍ പാര്‍ക്കില്‍ ഇന്ന് തിരംഗാ മാര്‍ച്ച് സംഘിടിപ്പിക്കാനാണ് നീക്കം. പ്രവര്‍ത്തകരോട് സെന്‍ട്രല്‍ പാര്‍ക്കില്‍ എത്താന്‍ സിജെപി ആഹ്വാനം ചെയ്തിരുന്നു. സിജെപിയുടെ സമരാഹ്വനത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. സെൻട്രൽ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചു. പ്രതിഷേധങ്ങളെ നേരിടാൻ കനത്ത സേനാ വിന്യാസമാണ് രാജ്യതലസ്ഥാനത്ത് തുടരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories